റമദാൻ പുഞ്ചിരി
മാനത്തെ അമ്പിളിക്കീറിന്റെ പുഞ്ചിരി വിടരുന്നതും കാത്തു കാത്തിരുന്നു... കാരുണ്യവാനായ ലോകൈക നാഥന്റെ ഔദാര്യമായൊരു പുണ്യ മാസം.. അഖില ലോകത്തിന്നും ഐശ്വര്യമായൊരു പുണ്യ വേദത്തിന്റെ മാസമല്ലോ... പൈദാഹമൊക്കെ ത്യജിച്ചവർ...

അഭിമാനമാണിത് ആദർശമാണിത്. ലോകൈക നാഥന്റെ കല്പനയാണിത്… അവകാശമാണിത് ഐശ്വര്യമാണിത്... ചാരിത്രശുദ്ധിക്കടയാളമാണത്... പെണ്ണിന് കേവല മൂടുപടമല്ലിത്... ആത്മരക്ഷക്കുള്ള കവചമല്ലോയിത്... അലങ്കോലമല്ലിത് അലങ്കാരമാണിത്.. കാമ നേത്രങ്ങൾക്കസ്വസ്ഥമാണിത്... ദോഷൈക ദൃക്കിന്നരോചകമാണിത്... സങ്കി...
© 2020 islamonlive.in