‘ഒന്നുകില്‍ എനിക്ക് കീഴടങ്ങാം, അല്ലെങ്കില്‍ എന്റെ മൗലികാവകാശത്തിനായി ശബ്ദിക്കാം’
'എന്റെ മുന്പില് രണ്ട് സാധ്യതകളാണുള്ളത്. ഒന്നുകില്‍ എനിക്ക് കീഴടങ്ങാം, അല്ലെങ്കില്‍ എന്റെ മൗലികാവകാശത്തിനായി എനിക്ക് ഉറക്കെ ശബ്ദിക്കാം അതിനാല്‍ ഞാന്‍ രാജിവയ്ക്കാനും എന്റെ അന്തസ്സിനും മതപരമായ സ്വത്വത്തിനും...