യുവതയുടെ അഭിമാന സാക്ഷ്യത്തിന് ഇരുപതാണ്ട്
സോളിഡാരിറ്റിയുള്ള കേരളത്തിന് ഇരുപതാണ്ട് പൂര്‍ത്തിയാവുകയാണ്. ഒരു യുവജനപ്രസ്ഥാനമെന്ന നിലയില്‍ കേരളീയ സമൂഹത്തില്‍ വ്യത്യസ്തമായ ഇടപെടലുകള്‍ കൊണ്ട് ശ്രദ്ധേയമായ പ്രസ്ഥാനം. കാലത്തിന്റെ തേട്ടമനുസരിച്ച് ഇസ്ലാമികാദര്‍ശത്തിന്റെ വെളിച്ചത്തില്‍ കൃത്യതയുള്ള നിലപാടുയര്‍ത്തി,...