പെരുകുന്ന ജനസംഖ്യ, തിങ്ങിനിറയുന്ന നഗരങ്ങള്‍; യു.എന്‍ പ്രവചിക്കുന്ന ഭാവി ഇന്ത്യ
കൂടുതല്‍ ഇന്ത്യക്കാരും ജീവിക്കുന്നത് നഗരങ്ങളിലാണ്. 2060ടെ ഇത് 1.65 ബില്യണ്‍ ആകുമെന്നാണ് കണക്കുകള്‍ പറയുന്നത്. ഈ ആഴ്ച പുറത്തുവിട്ട ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം...