മുഹമ്മദ് നബി മലയാളത്തില്‍
മുഹമ്മദ് നബിയുടെ ജീവിതം അടയാളപ്പെടുത്തുന്ന കൃതികള്‍ അനേകമുണ്ട് മലയാളത്തില്‍. സ്വതന്ത്ര രചനകളും വിവര്‍ത്തനങ്ങളും ലേഖനസമാഹാരങ്ങളുമെല്ലാമുണ്ടതില്‍. അവയില്‍ ചിലതിനെ ഇവിടെ പരിചയപ്പെടത്താം: 1. മുഹമ്മദ് മനുഷ്യസ്‌നേഹത്തിന്റെ പ്രവാചകന്‍...