കടിച്ചിട്ട മതവും കടഞ്ഞെടുത്ത വിശ്വാസവും
ദൈവത്തിൽ വിശ്വസിക്കാൻ പാകത്തിലാണ് ഓരോ മനുഷ്യനും തന്റെ മാതാവിന്റെ ഉദരത്തിൽ ഭ്രൂണമായി രൂപകൽപന ചെയ്യപ്പെട്ടിരിക്കുന്നത് എന്നാണ് വിശ്വാസികളായ പാശ്ചാത്യൻ ഭ്രൂണശാസ്ത്രജ്ഞരുടെ ഏറ്റവും പുതിയ കണ്ടെത്തൽ. പെൻസിൽവാനിയ സർവകലാശാലയുടെ...