കണ്ണുകള്‍ അടച്ച് നമസ്‌കരിക്കാമോ?
നമസ്‌കാരത്തില്‍ കൂടുതല്‍ ശ്രദ്ധയും ഏകാഗ്രതയും കിട്ടുന്നതിന് കണ്ണുകള്‍ അടച്ചാണ് ഞാന്‍ നമസ്‌കരിക്കാറുള്ളത്. ഇങ്ങനെ കണ്ണുചിമ്മി നമസ്‌കരിച്ചാല്‍ നമസ്‌കാരം ശരിയാവില്ലെന്ന് ഒരു കൂട്ടുകാരന്‍ എന്നോട് പറഞ്ഞു. അതിലുള്ള ശരിയായ...