സിനിമയിലെ അധീശത്വവും കാമ്പസിലെ അധീശത്വവും
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിട്ടാണ് നമ്മുടെ രാജ്യത്തെ അടയാളപ്പെടുത്തുന്നതെങ്കിലും സൂക്ഷമമായി വിലയിരുത്തിയാല്‍ ഓരോ പൊതു ഇടങ്ങളിലും തങ്ങളുടെ അധീശത്വം സ്ഥാപിക്കുന്നതിനായി വിവിധ ഏജന്‍സികള്‍ ശ്രമിക്കുന്നതായി നമുക്ക്...