മാതൃഭൂമി പത്രത്തിന്റെ ജാതിയും മതവും
സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിന്റെ ഭാഗമായി മലബാറില്‍ പിറവിയെടുത്ത പത്രമാണ് മാതൃഭൂമി. ദേശീയ പ്രസ്ഥാനത്തിനകത്ത് തന്നെ ഒരു ഘട്ടം പിന്നിട്ടപ്പോള്‍ രണ്ട് ധാരകളുണ്ടായിരുന്നുവെന്നത് ചരിത്രമാണ്. മൃദു ഹൈന്ദവ വാദികളായിരുന്നു അതിലൊരു...