ഹമീദ് ദബാഷി

ഹമീദ് ദബാഷി

1951-ല്‍ ഇറാനിലെ അഹ്‌വാസില്‍ ജനിച്ച ഹമീദ് ദബാഷി ഇറാനില്‍ നിന്നും ശേഷം അമേരിക്കയില്‍ നിന്നും വിദ്യാഭ്യാസം നേടി. പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റയില്‍ നിന്നും സോഷ്യോളജി ഓഫ് കള്‍ച്ചറിലും ഇസ്‌ലാമിക് സ്റ്റഡീസിലും ഇരട്ട ഡോക്ടറേറ്റ് നേടി. തുടര്‍ന്ന് ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പും കരസ്ഥമാക്കി. ഇരുപതില്‍ പരം പുസ്തകങ്ങളുടെ കര്‍ത്താവായ അദ്ദേഹം ന്യൂയോര്‍ക്കിലെ കൊളമ്പിയ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറാണ്.

അലാ അബ്ദുൽ ഫത്താഹ്: തുടരുന്ന വിപ്ലവവീര്യം

അറബിയിലും പേർഷ്യനിലും അവയുടെ സമീപപ്രദേശത്തുള്ള മറ്റ് മിക്ക ഭാഷകളിലും 'അദബ് അൽ-സുജൂൻ' അല്ലെങ്കിൽ ഹബ്‌സിയാത്ത് എന്ന് വിളിക്കുന്ന ഒരു സാഹിത്യ വിഭാഗമുണ്ട് . "ജയിലെഴുത്ത്" എന്നാണ് ഇവ...

The head of US Central Command and the top US commander of coalition forces in Afghanistan take part in an official handover ceremony in Kabul on 12 July 2021 (AFP)

അഫ്ഗാനിൽ അമേരിക്ക തന്നെയാണ് വിജയിച്ചത്!

രണ്ടു പതിറ്റാണ്ടുകളുടെ കടന്നാക്രമണത്തിനും അധിനിവേശത്തിനും ശേഷം യു.എസ് പ്രസിഡന്റ് ജോ ബിഡന്റെ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സൈനികരുടെ പിൻവലിക്കൽ പ്രഖ്യാപനം മുൻകൂട്ടി കണ്ടതുപോലെയുള്ള പ്രതികരണങ്ങൾ തന്നെയാണ് സൃഷ്ടിച്ചത്. അഫ്ഗാനിസ്ഥാനിൽ...

suu-kyi.jpg

സമാധാനത്തിനുള്ള നോബല്‍ കൈവശം വെക്കാന്‍ സൂകിക്ക് അര്‍ഹതയില്ല

'ഇനി ഒരു ഗ്രാമവും ജനതയും അവിടെ അവശേഷിക്കുന്നില്ല. എല്ലാം നാമാവശേഷമായിക്കഴിഞ്ഞു.' സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച ഓങ് സാന്‍ സൂകി ഭരിക്കുന്ന മ്യാന്‍മറിലെ വംശീയ ഉന്‍മൂലനം നേരിട്ട്...

islamaphobia.jpg

ഇസ്‌ലാമോഫോബിയയുടെ ലിബറല്‍ വേരുകള്‍

ഇസ്‌ലാമോഫോബിയ, മുസ്‌ലിം വിരുദ്ധത, ജൂതര്‍ക്കെതിരായ സെമിറ്റിക്ക് വിരുദ്ധത, ആഫ്രിക്കന്‍-അമേരിക്കന്‍ ജനവിഭാഗങ്ങള്‍ക്കെതിരായ വംശീയത, സ്ത്രീവിരുദ്ധത, ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഭീതി എന്നിവയെ നേരിടണമെങ്കില്‍ വിമര്‍ശന ചിന്തയും സൂക്ഷമമായ അന്വേഷണവും ആവശ്യമാണ്....

istambul3c.jpg

ചരിത്രത്തിലെ ഇസ്താംബൂള്‍ നമുക്ക് വഴികാട്ടുന്നു

അവസാനമായി ഞാന്‍ ഇസ്താംബൂള്‍ സന്ദര്‍ശിക്കുന്നത് 2014 ബ്രസീല്‍ ലോകകപ്പിന്റെ സമയത്താണ്. ലോകകപ്പും റമദാന്‍ മാസവും ഒരുമിച്ചായിരുന്നു അന്ന്. അതുകൊണ്ടു തന്നെ ഒരുപാട് പേര്‍ നോമ്പുകാരായിരുന്നു. ഇസ്താംബൂളിന്റെ ഹൃദയഭാഗത്ത്,...

terrorosm.jpg

ഭീകരവാദം: മുസ്‌ലിംകള്‍ ചെയ്യുന്നത് മാത്രമോ?

'ചാള്‍സ്റ്റണ്‍ കൂട്ടക്കൊലയെ ഭീകരാക്രമണമായി കണക്കാക്കാന്‍ മീഡിയകള്‍ മടിച്ചു നിന്നു. അതേസമയം എത്ര ഭീകരമായാണ് നമ്മുടെ രാജ്യത്തിന്റെ ഭീകരവാദ ചരിത്രം അവര്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്. ആദ്യമായി രാഷ്ട്രീയ...

Don't miss it

error: Content is protected !!