ഫലസ്തീൻ, ഒരുമയോടെ പോരാടേണ്ട സമയമാണിത്
ഇസ്രായേൽ ഒരു പുതിയ മതഭ്രാന്ത ഗവർമെന്റിനെ വരവേറ്റിരിക്കുകയാണല്ലോ. ഫലസ്തീനിനെ ഇസ്രായേൽ പലരൂപത്തിലും പരീക്ഷിക്കുന്ന ഈ സന്ദർഭത്തിൽ എങ്ങനെ പ്രതികരിക്കുന്നു എന്നത് ഫലസ്തീനിന്റെയും ഇസ്രായേലിന്റെയും മുഴുവൻ മിഡിൽ ഈസ്റ്റിന്റെയും...