നിങ്ങള്‍ക്കതില്‍ നന്മയുണ്ടാവാം
അടുക്കളയില്‍ അവിടത്തെ എല്ലാ ഉപകരണങ്ങളും എടുത്ത് കളിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഒരു കുട്ടിക്കാലം നിങ്ങള്‍ക്കുണ്ടായിരുന്നത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? സാധാരണയായി ഉമ്മ ചില വസ്തുക്കളൊക്കെ നിങ്ങള്‍ക്ക് കളിക്കാന്‍ വിട്ടുതരുമ്പോഴും മറ്റു...