Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് വദീദ്

യുനൈറ്റഡ് സ്റ്റേറ്റ്‌സിലെ റോഡ് ഐലന്റിലുള്ള ഇസ്‌ലാമിക് സ്‌കൂളിന്റെ മുന്‍ ഡയറക്ടറായ മുഹമ്മദ് വദീദ് റോഡ് ഐലന്റ് കോളേജില്‍ നിന്ന് 2005-ല്‍ Mental Health Counseling and Psychotherapy യില്‍ ബിരുദാനന്തര ബിരുദം നേടി. 2010-ല്‍ കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇസ്‌ലാമിക് ഫിലോസഫിയിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. അമേരിക്കന്‍ കൗണ്‍ലിങ് അസോസിയേഷന്‍, അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ തുടങ്ങിയ വേദികളില്‍ അംഗത്വമുണ്ട്.

Related Articles