പണ്ഡിതന്മരാരെ അപകീർത്തിപ്പെടുത്തുന്ന നയം
പണ്ഡിതന്മാർ ഹൃദയങ്ങളുടെ രാജാക്കന്മാരാണ്. അവരുടെ ആത്മാവുകൾ ഗാംഭീര്യമുള്ളവയാണ്. ഹൃദയം മുഴുക്കെ അല്ലാഹുവിനോടുള്ള ഭയം കാത്തുസൂക്ഷിക്കുകയും അവന്റെ സൃഷ്ടികളെ പഠിപ്പിക്കുകയും പ്രബുദ്ധരാക്കുകയും ചെയ്യുക വഴി സർവശക്തനായ അല്ലാഹു അവരിൽ...