നേതൃത്വത്തെ അനുസരിക്കുന്ന സമൂഹം
ഇസ്‌ലാമിക ശരീഅത്ത് വലിയ പ്രാധാന്യത്തോടെ കാണുന്നതാണ് നേതൃത്വത്തെ അനുസരിക്കുക എന്നത്. നേതൃത്വത്തിന് വകവെച്ചുകൊടുക്കേണ്ട വിധേയത്വത്തില്‍ നിന്ന് മാറിനില്‍ക്കുന്നവര്‍ക്കെതിരെ വിശുദ്ധ ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നു. അല്ലാഹുവും അവന്റെ ദൂതനും...