എല്ലാം കൈപ്പിടിയിലൊതുക്കുന്ന അറബ് ഭരണാധികാരികൾ ( 3 – 4 )
അറബ് ഭരണാധികാരികൾ പൊതു സ്ഥാപനങ്ങളുടെ മേൽ എങ്ങനെ അധീശാധിപത്യം സ്ഥാപിക്കുന്നു എന്നാണ് നാം പറഞ്ഞു വന്നത്. അതിന്റെ തുടർച്ചയാണ് ഈ ഭാഗവും. എക്കാലവും സിംഹാസനത്തിൽ അള്ളിപ്പിടിച്ചിരിക്കണം എന്നേയുള്ളൂ...