നരേന്ദ്ര മോദി, ഗുജറാത്ത്, രാഹുല്‍ ഗാന്ധി: പ്രഭാഷണങ്ങളിലെ അശ്ലീലത
'ലളിത് മോദി മുതല്‍ നീരവ് മോദി വരെയുള്ള കള്ളന്മാര്‍ക്ക് എന്തുകൊണ്ടാണ് മോദി എന്ന് പേരെന്ന്' പ്രസ്താവന നടത്തിയതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്ററി പദവിയില്‍നിന്നും അയോഗ്യനാക്കിയത് വിരസവും ...