അല്ലാഹുവിലുള്ള വിശ്വാസവും വിശ്വാസത്തിന്റെ ലക്ഷ്യവും
അബ്ദുല്ലാഹിബിൻ മസ്ഊദ്(റ)വിൽനിന്ന് നിവേദനം: കഅ്ബയുടെ ഭാഗത്തായി മൂന്ന് പേർ ഒരുമിച്ച് കൂടി (രണ്ട് ഖുറൈശികളും ഒരു സഖഫിയും). അവരുടെ വയറുകൾ തടിച്ചുകൊഴുത്തിരുന്നു. ഹൃദത്തിന് അത്ര വിശാലതയുമുണ്ടായിരുന്നില്ല. അവരിൽ...