പരാജിത രാഷ്ട്രമാവുന്ന തുനീഷ്യ
രാഷ്ട്രം ഏകാധിപത്യത്തിലേക്ക് വഴിമാറുന്നുവെന്ന നിരീക്ഷണങ്ങളെ ബലപ്പെടുത്തുന്ന നടപടിക്രമങ്ങളാണ് പ്രസിഡന്റ് ഖൈസ് സഈദിക്ക് കീഴിൽ തുനീഷ്യയിൽ അരങ്ങേറികൊണ്ടിരിക്കുന്നത്. തുനീഷ്യയുടെ പ്രധാന പ്രതിപക്ഷ നേതാവും അന്നഹ്ദ പാർട്ടി തലവനുമായ റാഷിദ്...