‘ഞങ്ങളെക്കുറിച്ച് എല്ലാവരും മറന്നു’- ഹിജാബ് അഴിക്കാന്‍ തയാറാകാത്ത വിദ്യാര്‍ത്ഥികള്‍
അടുത്തിടെയാണ് കര്‍ണാടക പി.യു പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ തബസ്സും ഖാന്‍ എന്ന വിദ്യാര്‍ത്ഥിനിയെ അഭിനന്ദിച്ച് പലരും രംഗത്തെത്തിയത്. അവര്‍ക്ക് പരീക്ഷ എഴുതാന്‍ ഹിജാബ് അനുവദിക്കാത്തത് വളരെയധികം...