ഓണ്‍ലൈന്‍ കച്ചവടം ഇസ്ലാമിക കാഴ്ചപ്പാടില്‍
സാധനങ്ങള്‍ വാങ്ങുന്നതിന്റെയും കൊടുക്കുന്നതിന്റെയും, പണവും സേവനങ്ങളും കൈമാറ്റം ചെയ്യുന്നതിന്റെയും ആവശ്യകതയെ സംബന്ധിച്ച് കൂടുതല്‍ പറയേണ്ടതില്ല. അത് കാലത്തിനും ദേശത്തിനും അനുസരിച്ച് വ്യത്യസ്തമാണ്. നിലവില്‍, ആഗ്രഹിക്കുന്ന ലോകത്തുള്ള ഏത്...