നമസ്കരിക്കാത്തതിന്റെ പേരില്‍ കുട്ടികളെ അടിക്കേണ്ടതുണ്ടോ?
സംസ്കാരം പഠിപ്പിക്കുന്നതിനും നേർവഴിയിലാക്കുന്നതിനും കുട്ടികളെ അടിക്കുന്നതിനെ എതിർത്തു കൊണ്ട് അല്പം മുമ്പ് ഞാനൊരു വീഡിയോ ചെയ്തിരുന്നു. അടിക്കാമെന്നതിന് പണ്ഡിതന്മാർ തെളിവായി ഉദ്ധരിക്കുന്ന ഹദീസ് ഒരുപാട് അഭിപ്രായ ഭിന്നതകൾ(അത്...