Current Date

Search
Close this search box.
Search
Close this search box.

ശൈഖ് റാഇദ് സ്വലാഹ്

ഈ വര്‍ഷത്തെ അന്താരാഷ്ട്ര ഇസ്‌ലാമിക സേവനത്തിനുള്ള ഫൈസല്‍ അവാര്‍ഡ് ലഭിച്ച ശൈഖ് റാഇദ് സ്വലാഹ് അധിനിവേശ ഫലസ്തീനിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നേതാക്കളില്‍ പ്രമുഖനാണ്.ഇസ്‌ലാമിക പുണ്യകേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അല്‍ അഖ്‌സ ഫൗണ്ടേഷന്റെ അധ്യക്ഷനാണ് ശൈഖ് റാഇദ്. അല്‍ അഖ്‌സ പള്ളിയുടെ പുനരുദ്ധാരണ കമ്മിറ്റി, ഫലസ്തീന്‍ സഹായ കമ്മിറ്റി തുടങ്ങിയ സമിതികളില്‍ അംഗമാണ്. മസ്ജിദ് അല്‍ അഖ്‌സയെ തകര്‍ക്കാന്‍ വേണ്ടി പള്ളിക്കടിയില്‍ ഉണ്ടാക്കിയ തുരങ്കം ആദ്യമായി കണ്ടെത്തിയത് അദ്ദേഹമായിരുന്നു.

Related Articles