ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട്
ഹജ്ജ് കര്‍മ്മങ്ങള്‍ക്കിടയില്‍ നടന്ന ഒരു സംഭവമാണ്. മിനയില്‍ വസിക്കുകയായിരുന്ന മലയാളി ഹാജിമാര്‍ക്ക് മലമൂത്രവിസര്‍ജ്ജനത്തിന് പോകാനാവുന്നില്ല. ശൗചാലയത്തിന് പുറത്ത് കാവലായി നിന്ന് ഒരു പട്ടാണി, പാകിസ്ഥാനികളെ മാത്രം അകത്ത്...