ഭട്കല്‍ സ്വദേശിയാണെന്നത് തന്നെ തടവിലിടാന്‍ മതിയായ കാരണമായിരുന്നു
ഭരണകൂടവും, പോലീസും, മാധ്യമങ്ങളും ചേര്‍ന്ന് എങ്ങനെയാണ് തങ്ങളുടെ നിഷ്‌ക്രിയത്വത്തെ മറച്ച് പിടിക്കുന്നതിനും, തങ്ങള്‍ പ്രതിനിതീകരിക്കുന്ന ആദര്‍ശ മേധാവിത്വത്തിനും വേണ്ടി രാജ്യത്തോ സമൂഹത്തിലോ പൊതു ശത്രുവിനെ നിര്‍മ്മിച്ചിരിക്കുന്നത് എന്നതിന്റെ...