ഭരണഘടനയുടെ ജുഡീഷ്യല്‍ പുനര്‍വ്യാഖ്യാനത്തിലൂടെ ഹിന്ദു രാഷ്ട്രം നിര്‍മിക്കാന്‍ കഴിയുമോ ?
ഭൂരിപക്ഷ രാഷ്ട്രീയത്തോടുള്ള നമ്മുടെ ഇന്നത്തെ ആവേശത്തിന് രണ്ട് ദിശകളാണുള്ളത്. ഞമ്മള്‍ക്ക് ഇറങ്ങാന്‍ കഴിയുന്ന ഒരേയൊരു സ്ഥലമേയുള്ളൂവെന്ന് ഞാന്‍ വളരെക്കാലമായി ചിന്തിച്ചിരുന്നു, അവസാനം ഞമ്മള്‍ അതിലേക്ക് തന്നെ ചുരുങ്ങും....