ഹിന്ദിയും ഹിന്ദുവും: മതം ഇന്ത്യൻ ഭാഷകളെ സ്വാധീനിക്കുന്ന വിധം
ബംഗാളിക്ക് ഇന്ത്യയുടെ മികച്ച ഭാഷയാകാൻ അവസരമുണ്ടായിരുന്നു എന്നത് പലർക്കും ആശ്ചര്യമുണ്ടാക്കിയേക്കാമെങ്കിലും അത് യാഥാർഥ്യമാണ്.പേർഷ്യൻ ഭാഷയെ അനുകൂലിക്കുന്ന സമ്പന്നരും ശക്തരുമായ ബംഗാളികളിൽ നിന്ന് തന്നെ കടുത്ത പ്രതിരോധം നേരിട്ടതിനെത്തുടർന്ന്...