ഖത്തര്‍ ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: പുതിയ പ്രതീക്ഷകള്‍
ഖത്തറിന്റെ ചരിത്രത്തിലാദ്യമായി നിയമനിര്‍മ്മാണ സഭയിലേക്ക് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. പൗരന്മാര്‍ക്ക് രാഷ്ട്രീയ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു ചുവടുവെപ്പ് എന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ധര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്....