കെ. അബ്ദുല്ലാ ഹസന്‍

കെ. അബ്ദുല്ലാ ഹസന്‍

പണ്ഡിതനും ഗ്രന്ഥകാരനുമായ അബ്ദുല്ല ഹസന്‍ 1943-ല്‍ മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ ജനിച്ചു. പിതാവ് അഹ്മദ് കൊടക്കാടന്‍. മാതാവ് തലാപ്പില്‍ ഫാത്വിമ. കുറ്റിയാടി ഇസ്‌ലാമിയാ കോളേജ്, ശാന്തപുരം ഇസ്‌ലാമിയാ കോളേജ് എന്നിവിടങ്ങളില്‍ പഠനം. ഖത്തറിലെ അല്‍ മഅ്ഹദുദ്ദീനില്‍ ഉപരിപഠനം. 1968-ല്‍ ജമാഅത്തെ ഇസ്‌ലാമി അംഗമായി.
ഗ്രന്ഥങ്ങള്‍: ഇബാദത്ത് ഒരു ലഘുപരിചയം, റംസാന്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും, സച്ചരിതരായ ഖലീഫമാര്‍, സകാത്ത് തത്വവും പ്രയോഗവും

ef.jpg

എന്താണ് ഫിത്ര്‍ സകാത്ത് ?

നോമ്പ് മുറിക്കുന്നതിനാണ് 'ഫിത്ര്‍' എന്നു പറയുക. റമദാനിലെ നോമ്പ് അവസാനിക്കുന്നതോടു കൂടി നിര്‍ബന്ധമാവുന്ന കര്‍മ്മമായതിനാല്‍ ആ പേരില്‍ തന്നെയാണത് അറിയപ്പെടുന്നത്. അതിന്റെ ലക്ഷ്യമായി രണ്ടുകാര്യങ്ങളാണ് നബി(സ) പറഞ്ഞിട്ടുള്ളത്....

Don't miss it

error: Content is protected !!