Current Date

Search
Close this search box.
Search
Close this search box.

ഡോ. ദഹ്‌ലിയ വസ്ഫി

ഇറാഖി – അമേരിക്കന്‍ വംശജയായ ദഹ്‌ലിയ വസ്ഫി പ്രമുഖ സമാധാന പ്രവര്‍ത്തകയാണ്. 1971-ല്‍ ഇറാഖി മുസ്‌ലിം പിതാവിന്റെയും അമേരിക്കന്‍ ജൂത മാതാവിന്റെയും മകളായി ജനിച്ചു. അഞ്ച് വയസ്സുവരെ സദ്ദാം ഹുസൈന്റെ ഭരണത്തിന് കീഴിലുള്ള ഇറാഖിലായിരുന്നു അവരുടെ ജീവിതം. ശേഷം അമേരിക്കയിലെത്തിയ അവര്‍ 1997-ല്‍ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ ബിരുദമെടുത്ത് ഡോക്ടറായി.

Related Articles