തുര്‍ക്കി; മാധ്യമങ്ങള്‍ കാണാതെ പോയത്
തുര്‍ക്കിയില്‍ കഴിഞ്ഞ ദിവസം നടന്ന പാര്‍ലമെന്ററി തിരഞ്ഞെടുപ്പു ഫലങ്ങള്‍ അപ്രതീക്ഷിതമാണെന്ന് പറയാതെ വയ്യ. മിഡിലീസ്റ്റിലെ വിവിധ പ്രശ്‌നങ്ങളില്‍ വേറിട്ട നിലപാടെടുത്തിട്ടുള്ള രാജ്യമായ തുര്‍ക്കിയില്‍ നടക്കുന്ന ഓരോ രാഷ്ട്രീയ...