മതതാരതമ്യ പ്രൊഫസര്‍ ഇസ്‌ലാമിനെ കണ്ടെത്തുന്നു
ഞാന്‍ ജെയിംസ് ഫ്രാങ്കെല്‍. എന്റെ ഇസ്‌ലാം അനുഭവത്തെ കുറിച്ച് അല്‍പം വിവരിക്കാനാണ് ഞാനുദ്ദേശിക്കുന്നത്. മതതാരതമ്യ പഠനത്തില്‍ പ്രൊഫസറായ ഞാന്‍ ഹവായി യൂണിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിനെ കുറിച്ചും ക്ലാസുകളെടുത്തിരുന്നു. ഞാന്‍...