നബി (സ) പറഞ്ഞതായി അനസ് (റ) ഉദ്ധരിക്കുന്നു:
مَنْ قَالَ : بِسْم اللَّهِ توكَّلْتُ عَلَى اللَّهِ، وَلا حوْلَ وَلا قُوةَ إلاَّ بِاللَّهِ، يقالُ لهُ هُديتَ وَكُفِيت ووُقِيتَ، وتنحَّى عَنْهُ الشَّيْطَانُ فيقول: لِشَيْطانٍ آخر: كيْفَ لَكَ بِرجُلٍ قَدْ هُدِيَ وَكُفي وَوُقِى؟.
(ابوداود)
(ആരെങ്കിലും വീട്ടിൽ നിന്നിറങ്ങുമ്പോൾ …بسم الله توكلت على الله ولا حول ولا قوة الا بالله എന്നു പറഞ്ഞാൽ അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് അവന് മറുപടി ലഭിക്കും; നിനക്ക് മതിയായി, നീ സുരക്ഷിതനായി, നീ ശരിയായ വഴിയിലായി. പിശാച് അവനിൽ നിന്ന് അകന്നു മാറും. അവൻ മറ്റു പിശാചിനോട് ചോദിക്കും: മാർഗ്ഗദർശനം ലഭിച്ച, മതിവന്ന സുരക്ഷിതനായ ഒരു മനുഷ്യനെ നീ എങ്ങനെ വഴി തെറ്റിക്കും?)
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp