‘ഉപ്പ ഇത്തരം പീഡനങ്ങള്‍ക്കിരയായത് കണ്ട് എന്റെ മക്കള്‍ തകര്‍ന്നു പോയി’
സമിത ടി.കെയുമായി സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് കാപ്പന്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍. സിദ്ദിഖ് കാപ്പന്‍ എന്റെ ഭര്‍ത്താവ് മാത്രമല്ല, എന്റെ ഏറ്റവും അടുത്ത സുഹൃത്ത്...