ഏതൊക്കെ രാജ്യങ്ങളിലാണ് ഇപ്പോഴും വധശിക്ഷയുള്ളത് ?
ഒക്ടോബർ 10നാണ് വധശിക്ഷക്കെതിരായ അന്താരാഷ്ട്ര ദിനാചരണം നടന്നത്. ലോകമെമ്പാടുമുള്ള സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആരോഗ്യവും അവകാശങ്ങളും സംരക്ഷിക്കുക എന്നതായിരുന്നു ഈ വർഷത്തെ സന്ദേശം. ആംനെസ്റ്റി ഇന്റർനാഷണലിന്റെ 2020 വധശിക്ഷ...