മുസ്‌ലിം സ്ത്രീകളുടെ വസ്ത്രനിയന്ത്രണം: ഫ്രാൻസിന്റ അഭിനിവേഷമെന്തിനാണ്?
ഫ്രാൻസിൽ അടുത്തിടെ സ്‌കൂളുകളിൽ അബായകൾ നിരോധിച്ചു കൊണ്ടുള്ള നിയമം സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി. പ്രസ്തുത നടപടിയിലെ വിവേചനം ഒരു മുസ്‌ലിം അവകാശ സംഘടന സൂചിപ്പിച്ചുവെങ്കിലും ഫ്രാൻസിലെ ഉന്നത അഡ്മിനിസ്‌ട്രേറ്റീവ്...