അറഫയുടെ മഹത്വം
അല്ലാഹു ഉദ്ദേശിച്ചവ സൃഷ്‌ടിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നു.ദിവസങ്ങളും മാസങ്ങളും വർഷങ്ങളും അല്ലാഹുവിന്റെ പടപ്പുകളാണ്.അതിൽ നന്മകൾക്കും സൽകർമങ്ങൾക്കുമായി വിശിഷ്‌ട സമയങ്ങളെയും അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു.പ്രസ്തുത സമയങ്ങളിൽ അവന്റെ അനുഗ്രഹങ്ങളുടെ പേമാരി വർഷം...