‘ഞങ്ങളെന്തിന് ഐക്യരാഷ്ട്രസഭയില്‍ വന്നു?’
'സ്ത്രീകളും കുട്ടികളുമടങ്ങിയ രക്തസാക്ഷികളെ മറവ് ചെയ്ത്, മുറിവുകളില്‍ മരുന്ന് വെച്ച് കെട്ടിയതിന് ശേഷമാണ് ഫലസ്തീന്‍ ഇന്ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലേക്ക് വന്നിരിക്കുന്നത്. ഇസ്രായേല്‍ ഭീകരതയുടെ ഇരകളാണ് ഞങ്ങള്‍. ഗസ്സയില്‍...