ഗസ്സയെ ഇസ്രായേല്‍ വേട്ടയാടുമ്പോള്‍ ഹമാസ് എവിടെയായിരുന്നു?
വെള്ളിയാഴ്ച ഉച്ചയോടെയാണ് ഉപരോധിക്കപ്പെട്ട ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ വ്യാപകമായ ആക്രമണങ്ങള്‍ക്ക് തുടക്കമിടുന്നത്. ഗസ്സ സിറ്റിയിലെ അര്‍റിമാല്‍ മേഖലയില്‍ താമസിച്ചിരുന്ന ഇസ്‌ലാമിക് ജിഹാദിന്റെ മുതിര്‍ന്ന നേതാവ് തയ്‌സീര്‍ അല്‍ജഅ്ബരിയെ...