Current Date

Search
Close this search box.
Search
Close this search box.

ഡോ. ഹുസൈന്‍ ശഹാത

ഹുസൈന്‍ ഹുസൈന്‍ ശഹാതഃ 1939 ഏപ്രില്‍ 30 ന് ഈജിപ്തില്‍ ജനിച്ചു. അലക്‌സാണ്ടറിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും 1962 ല്‍ കൊമേഴ്‌സില്‍ ബിരുദവും 1969 ല്‍ കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഇംഗ്ലണ്ടിലെ ബ്രാഡ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 1976 ല്‍ മാനേജീരിയല്‍ അക്കൗണ്ടിങില്‍ ഡോക്ടറേറ്റ് നേടി. അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലെ കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രൊഫസറാണ്. ഇസ്‌ലാമിക സാമ്പത്തിക കാര്യങ്ങളില്‍ വിദഗ്ദനാണിദ്ദേഹം.

Related Articles