മത സഹിഷ്ണുത ഇസ്ലാമിക ചരിത്രത്തില്‍
മതപരമായ അസഹിഷ്ണുത എന്നത് ആധുനിക ജീവിതത്തിന്റെ പ്രധാന ഭാഗമായിത്തീര്‍ന്നിട്ടുണ്ട്. നല്ലവരായ ജനങ്ങള്‍ അവര്‍ ഏത് വിശ്വാസത്തില്പ്പെട്ടവരാണെങ്കിലും മറ്റൊരു മതത്തെ പരിഹസിക്കുകയോ അവളേഹിക്കുകയോ ചെയ്യില്ലെന്നത് ജീവിത യാഥാര്ഥ്യമായിരക്കെയാണിത്. നന്മ...