നിയാസ് വേളം

നിയാസ് വേളം

അല്‍ജാമിഅ ശാന്തപുരം വിദ്യാര്‍ഥിയാണ് ലേഖകന്‍

propaganda.jpg

ദുഷ്പ്രചരണങ്ങളെ കരുതിയിരിക്കണം

സാമൂഹിക മൂല്യങ്ങളെക്കുറിച്ച് ധാരാളമായി സംസാരിക്കുന്ന ദര്‍ശനമാണ് ഇസ്‌ലാം. ആരാധനാകര്‍മങ്ങള്‍ സംക്ഷിപ്തമായി അവതരിപ്പിച്ച വിശുദ്ധ ഖുര്‍ആന്‍, മനുഷ്യരുടെ പരസ്പര ബന്ധങ്ങളുടെ സൂക്ഷ്മതലങ്ങള്‍ വരെ വിശദീകരിക്കുന്നുണ്ട്. കേവല യാദൃശ്ചികതകള്‍ക്കപ്പുറം ആരോഗ്യകരമായ...

buy-sell.jpg

ചെലവുകളെ സമ്പാദ്യമാക്കി മാറ്റുന്നവര്‍

എന്ത് കാര്യം ചെയ്യുമ്പോഴും തനിക്കെന്ത് ലഭിക്കുമെന്ന ആലോചന മനുഷ്യ പ്രകൃതത്തിന്റെ സവിശേഷതയാണ്. അത്‌കൊണ്ടാണ് വ്യത്യസ്ത ധനസമ്പാദന മാര്‍ഗ്ഗങ്ങളില്‍ കച്ചവടത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നത്. പരിധികള്‍ക്കധീതമായ വരുമാനമാണ് അതിന്റെ...

image-face.jpg

പ്രകൃതി മതത്തെ വികൃതമാക്കുന്നവരോട്

മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സന്തുലിത സമീപനം സ്വീകരിക്കുന്നുവെന്നത് ഇതര മത സംഹിതകളില്‍ നിന്ന് ഇസ്‌ലാമിനെ വ്യതിരിക്തമാക്കുന്ന മുഖ്യ സവിശേഷതകളിലൊന്നാണ്. ആരാധനകള്‍ക്ക് ദൈവിക ലക്ഷ്യങ്ങളോടൊപ്പം ചില ഭൗതിക...

humble.jpg

ഇസ്‌ലാമിന്റെ സംസ്‌കാരം സൗമ്യതയാണ്

വര്‍ത്തമാന കാലത്ത് ഇസ്‌ലാമിന്റെ പേരില്‍ ചില അന്താരാഷ്ട്ര ഭീകരശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ ഏറെ ഖേദകരമാണ്. ഇസ്‌ലാമിക പ്രബോധനം, ദീനിന്റെ സംസ്ഥാപനം എന്നിങ്ങനെയൊക്കെ വ്യാഖ്യാനിക്കപ്പെടുന്ന ഇത്തരം കിരാത നടപടികള്‍...

നിരോധനങ്ങള്‍ക്കപ്പുറം വിരോധമാണ് പ്രശ്‌നം

സംഘ്പരിവാര്‍ ഫാഷിസം ആടിത്തിമിര്‍ക്കുന്ന കാഴ്ച്ചകള്‍ക്കാണ് കുറച്ചുനാളുകളായി രാജ്യം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ദാദ്രി സംഭവം അതിന്റെ ഏറ്റവിമൊടുവിലത്തെ ഉദാഹരണമാണ്. ഗൗരവമായ ഈ വിഷയവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ...

ഇന്ത്യയുടെ പുത്രി ഇന്ത്യക്കാരോട് പറയുന്നത്

സത്രീ സുരക്ഷയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും പതിവിലധികം ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ വനിതാ ദിനം കടന്നു പോയത്. ലണ്ടന്‍ മാധ്യമ പ്രവര്‍ത്തകയും ചലച്ചിത്ര നിര്‍മ്മാതാവുമായ...

വിവാദങ്ങളുടെ ലക്ഷ്യം എന്നും ഒന്നായിരുന്നു

ജനാധിപത്യ രാജ്യമായ ഇന്ത്യ സ്വാതന്ത്ര്യാനന്തരം ഇന്നോളം അതിന്റെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ മുറുകെ പിടിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന രാജ്യമാണ് എന്നിരുന്നാലും ഇതിന് സാരമായ പരിക്കേല്‍പ്പിക്കുന്ന നിരവധി സംഭവങ്ങള്‍ ഇന്ത്യാ...

ഹിജ്‌റ നമ്മോട് ആവശ്യപ്പെടുന്നത്

ദൈവികദര്‍ശനത്തിന്റെ സംരക്ഷണാര്‍ത്ഥം നാടും വീടും ഉപേക്ഷിച്ച് മറ്റൊരു നാട്ടിലേക്ക് പലായനം നടത്തുന്നതാണ് ഹിജ്‌റ. നബി(സ)യുടെ ഹിജ്‌റ ചരിത്രത്തില്‍ പുതിയ ഒരധ്യായത്തിന്റെ തുടക്കമായിരുന്നു. അതിലൂടെ എണ്ണത്തിലും ശക്തിയിലും ന്യൂനപക്ഷമായ...

ഈ മൗനം കുറ്റകരം

ജീവിതഗന്ധിയായ ഒരു ദര്‍ശനമെന്ന നിലയില്‍ ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ മനുഷ്യജീവിതത്തിന്റെ മുഴുവന്‍ മേഖലകളോടും സംവദിക്കുന്നു. ഇസ്‌ലാമിനെ പ്രധിനിധീകരിക്കുന്നു എന്ന നിലക്ക് മുസ്‌ലിംകള്‍ക്ക് ജീവിതത്തില്‍ ചില കടമകളും ബാധ്യതകളുമുണ്ട്. അതില്‍...

Don't miss it

error: Content is protected !!