Current Date

Search
Close this search box.
Search
Close this search box.

നോര്‍മന്‍ ഫിങ്കള്‍സ്റ്റൈന്‍

നോര്‍മന്‍ ഗാരി ഫിങ്കള്‍സ്റ്റൈന്‍ 1953 ഡിസംബര്‍ 8-ന് ജനിച്ചു. അമേരിക്കയില്‍ പ്രമുഖ ജൂത രാഷ്ട്രീയ സൈദ്ധാന്തികനും എഴുത്തുകാരനും പ്രഫസറുമാണ് ഫിങ്കള്‍സ്റ്റൈന്‍. ഇസ്രയേല്‍ – ഫലസ്തീന്‍ പ്രശ്‌നവും, ഹോളോകോസ്റ്റിന്റെ രാഷ്ട്രീയവുമാണ് അദ്ദേഹത്തിന്റെ ഗവേഷണത്തിന്റെ പ്രധാനമേഖല. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഹോളോകോസ്റ്റിനെ അതിജീവിച്ച ജൂതന്‍മാരാണെന്നതാണ് അതിന്റെ പ്രേരകം.

Related Articles