Tag: sanghparivar

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മതം മാറ്റിയെന്ന വിദ്വേഷ പ്രചാരണവുമായി സംഘ്പരിവാര്‍

ഡല്‍ഹി: മധ്യപ്രദേശിലെ ദാമോയിലെ ഗംഗ-യമുന ഹയര്‍ സെക്കണ്ടറി സ്‌കൂളിനെതിരെ വിദ്വേഷ പ്രചാരണവുമായി സംഘ്പരിവാര്‍ സംഘടനകള്‍. സ്‌കൂളിലെ ഉന്നത വിജയികളായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വെച്ചുള്ള പോസ്റ്ററിലെ മുസ്ലിം പെണ്‍കുട്ടികളുടെ ...

ഹത്രാസ് കൂട്ടബലാത്സംഗം: പ്രതികളെയെല്ലാം വെറുതെവിടുമ്പോള്‍

രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഹത്രാസില്‍ ദലിത് പെണ്‍കുട്ടിയെ ഉന്നതജാതിക്കാര്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്. സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പുറപ്പെട്ട മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് ...

മതം മാറ്റാന്‍ ബൈബിള്‍ വിതരണമെന്നാരോപിച്ച് പുസ്തക മേളയില്‍ സ്റ്റാള്‍ അടിച്ചു തകര്‍ത്ത് സംഘ്പരിവാര്‍- വീഡിയോ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ലോക പുസ്തക മേളയില്‍ ക്രിസ്ത്യന്‍ പ്രസാധകരുടെ സ്റ്റാള്‍ അടിച്ചു തകര്‍ത്ത് സംഘ്പരിവാര്‍. മേളക്കിടെ സൗജന്യമായി ബൈബിളിന്റെ പകര്‍പ്പുകള്‍ വിതരണം ചെയ്യുന്നതിനെ എതിര്‍ത്ത് ...

ഇന്ത്യയില്‍ നിന്ന് ഹജ്ജിന് പോകുന്നവര്‍ ഹിന്ദുക്കള്‍, പാകിസ്താന്‍ ഇന്ത്യയില്‍ ലയിക്കും: യോഗി ആതിഥ്യനാഥ്

ലഖ്‌നൗ: ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും അഖണ്ഡ ഭാരതം ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാകുമെന്നും യു.പി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ്. ഹിന്ദു എന്നത് മതമല്ല, ഓരോ പൗരന്റെയും സാംസ്‌കാരിക പൗരത്വമാണ് ഹിന്ദുത്വയെന്നും ...

ഇന്ത്യക്കാര്‍ക്ക് അടിമപ്പണിയെന്ന്; ഖത്തറിനെതിരെ വ്യാജ ആരോപണവുമായി ആര്‍.എസ്.എസ്

ന്യൂഡല്‍ഹി: പ്രവാചക നിന്ദയില്‍ ഇന്ത്യക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഖത്തറിനെതിരെയുള്ള സംഘ്പരിവാറിന്റെ വെറുപ്പ് അവസാനിക്കുന്നില്ല. ഖത്തറിനെതിരെ സോഷ്യല്‍ മീഡിയ വഴി നിരന്തരം വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയും ബഹിഷ്‌കണാഹ്വാനങ്ങള്‍ ...

ജാമിഅ മസ്ജിദില്‍ പൂജ നടത്താനൊരുങ്ങി വി.എച്ച്.പി; സംഘര്‍ഷാവസ്ഥ- വീഡിയോ

ശ്രീരംഗപട്ടണം: കര്‍ണാടകയിലെ ശ്രീരംഗപട്ടണത്തെ ജാമിഅ മസ്ജിദില്‍ പൂജ നടത്തുമെന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് മേഖല സംഘര്‍ഷാവസ്ഥയില്‍. തുടര്‍ന്ന് കര്‍ണാടക പൊലിസിന്റെ കനത്ത പൊലിസ് വിന്യാസത്തിലാണ് ജാമിഅ ...

ആർ.എസ്.എസ് ഭീകരത ഇന്ത്യയെ വിഴുങ്ങുമോ?

മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ പത്തു വർഷങ്ങൾക്കു മുമ്പുള്ള ഒരു ലക്കത്തിൽ (2011 ഫിബ്രവരി 27) വന്ന കവർ സ്‌റ്റോറിയു ടെ തലവാചകമാണ് "ആർ.എസ്.എസ് ഇന്ത്യയെ വിഴുങ്ങുമോ?" എന്ന ചോദ്യം. ...

ത്രിപുരയിലെ സംഘ്പരിവാര്‍ കാടത്തം

കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ത്രിപുരയിലെ ന്യൂനപക്ഷമായ മുസ്ലിംകള്‍ക്കുനേരെ സംഘ്പരിവാര്‍ ആക്രമികള്‍ മുസ്ലിം വിരുദ്ധ കലാപം രൂക്ഷമായാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അയല്‍രാജ്യമായ ബംഗ്ലാദേശില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുന്നു ...

error: Content is protected !!