Tag: eu

യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി താലിബാന്‍ ചര്‍ച്ച നടത്തി

ദോഹ: താലിബാന്‍ പ്രതിനിധികള്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ അഫ്ഗാനിസ്ഥാനിലെ മാനുഷിക, ആരോഗ്യ, വിദ്യാഭ്യാസ സാഹചര്യങ്ങളെ കുറിച്ച് താലിബാന്‍ പ്രതിനിധികള്‍ ചര്‍ച്ച ...

മാനുഷിക പ്രതിസന്ധി ഒഴിവാക്കാന്‍ അഫ്ഗാന് സഹായവുമായി ജി20

മെക്‌സികോ: അഫ്ഗാനിസ്ഥാനിലെ മാനുഷിക പ്രതിസന്ധി ഒഴിവാക്കാന്‍ ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച് ജി20. ഇതിന് വേണ്ടി താലിബാനുമായി ചര്‍ച്ച നടത്തേണ്ടതുണ്ടെങ്കില്‍ അങ്ങിനെ ചെയ്യുമെന്ന് അടിയന്തര ജി20 ഉച്ചകോടിക്ക് ...

സിറിയന്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം: തുര്‍ക്കിയെ അഭിനന്ദിച്ച് യൂറോപ്യന്‍ യൂണിയന്‍

അങ്കാറ: സിറിയന്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ മികച്ച വിജയം നേടിയ തുര്‍ക്കിയെ അഭിനന്ദിച്ച് യൂറോപ്യന്‍ യൂണിയന്‍ വക്താവ്. ഇക്കാര്യത്തില്‍ തുര്‍ക്കി ഭരണകൂടവും പൊതുജനവും മികച്ച നിലപാടാണ് സ്വീകരിച്ചതെന്നും ...

ലബനാന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധവുമായി യൂറോപ്യന്‍ യൂണിയന്‍

ബൈറൂത്ത്: ലബനാന്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതിന് നിയമപരമായ ചട്ടം സ്വീകരിച്ചതായി യൂറോപ്യന്‍ യൂണിയന്‍. അഴിമതി വാങ്ങുക, സര്‍ക്കാര്‍ രൂപീകരണത്തിന് തടസ്സം നില്‍ക്കുക, സാമ്പത്തിക പരിഷ്‌കരണം ...

ജോലിസ്ഥലത്ത് ശിരോവസ്ത്രം നിരോധിക്കാം: യൂറോപ്യന്‍ യൂണിയന്‍ കോടതി

പാരിസ്: ജോലിസ്ഥലത്ത് മുസ്‌ലിം ജീവനക്കാരുടെ ശിരോവസ്ത്രം നിരോധിക്കാമെന്ന അഭിപ്രായപ്രകടനവുമായി യൂറോപ്യന്‍ യൂണിയന്‍ ഉന്നത കോടതി. ചില വ്യവസ്ഥകളോടെ ഹിജാബ് ധരിക്കുന്നതിന് കമ്പനികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താമെന്നാണ് കഴിഞ്ഞ ദിവസം ഇ.യുവിന്റെ ...

2015ലെ കരാര്‍ അംഗീകരിച്ച് ഇറാന്‍ ഉപരോധം യു.എസ് നീക്കണം: യു.എന്‍

വാഷിങ്ടണ്‍: 2015ലെ കരാറില്‍ അംഗീകരിച്ചതു പ്രകാരം ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ മുഴുവനും അമേരിക്ക പിന്‍വലിക്കണമെന്ന് ഐക്യരാഷ്ട്രസഭ. ആണവായുധം വികസിപ്പിക്കുന്നതില്‍ നിന്ന് ഇറാനെ തടയുകയെന്ന ലക്ഷ്യത്തോടെ 2015ല്‍ നിര്‍മിച്ച ...

ഇസ്രായേൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഇ.യു; ഹം​ഗറി വിട്ടുനിന്നു

ബ്രസൽസ്: ഫലസ്തീനിൽ ദിവസങ്ങളായി തുടരുന്ന ഇസ്രായേൽ ആക്രമണം അവസാനിപ്പിന്നതിന് വെടിനിർത്തൽ ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാർ. എന്നാൽ, സമാധാനം പുനഃസ്ഥാപിക്കുന്നതിന് യൂറോപ്യൻ യൂണിയന് ഏകകണ്ഠമായ ...

സൗദിയിലേക്ക് ആയുധനിരോധനം ഏര്‍പ്പെടുത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ്

ബെര്‍ലിന്‍: സൗദി അറേബ്യയിലേക്കുള്ള ആയുധ കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ രംഗത്തുവന്നു. യൂറോപ്യന്‍ യൂണിയനിലെ എല്ലാ അംഗങ്ങളും ഈ റിപ്പോര്‍ട്ട് അംഗീകരിക്കണമെന്നും കഴിഞ്ഞ ദിവസം ...

Don't miss it

error: Content is protected !!