Current Date

Search
Close this search box.
Search
Close this search box.

സൗദി അറേബ്യയില്‍ പത്തു ദിവസത്തിനുള്ളില്‍ 24000 വിദേശകളെത്തി

റിയാദ്: പുതിക്കിയ വിസ സംവിധാനം നടപ്പില്‍ വന്നതിനെ തുടര്‍ന്ന് സൗദിയില്‍ പത്തു ദിവസത്തിനുളളില്‍ 24000 വിദേശികളെത്തി. സെപതംബര്‍ 27ന് സൗദി ഭരണകൂടം വിദേശികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി വിദേശ ദമ്പതികള്‍ക്ക് വിവാഹ രേഖയില്ലാതെ ഹോട്ടല്‍ മുറികള്‍ വാടകയ്‌ക്കെടുക്കാം എന്ന നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നിരുന്നു. എണ്ണ സമ്പത്തില്‍ മാത്രം പരിമിതപ്പെടാതെ ടൂറിസത്തിലൂടെ സാമ്പത്തിക മേഖല വൈവിധ്യമാക്കാനുളള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്.

സെപ്തംബര്‍ 27 വരെ മുസ്‌ലിം തീര്‍ത്ഥാടകര്‍ക്കും വിദേശ ജോലിക്കാര്‍ക്കും മാത്രമാണ് വിസ അനുവദിച്ചിരുന്നത്. മഹമ്മദ് ബിന്‍ സല്‍മാന്‍ രാജാവിന്റെ 2030 പദ്ധതിയുടെ ഭാഗമായി രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്.

Related Articles