Current Date

Search
Close this search box.
Search
Close this search box.

നെഞ്ചില്‍ വെടിയേറ്റ് ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു

വെസ്റ്റ് ബാങ്ക്: വടക്കന്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ അധിനിവേശ സേനയുടെ വെടിയേറ്റ് ഫലസ്തീന്‍ യുവാവ് വെള്ളിയാഴ്ച കൊല്ലപ്പെട്ടു. മേഖലയിലെ കുടിയേറ്റ പ്രവേശന കവാടത്തില്‍ ഇസ്രായേല്‍ സുരക്ഷാ ഗാര്‍ഡും കൊല്ലപ്പെട്ടതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

അധിനിവേശ വടക്കന്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യവുമായുള്ള സംഘര്‍ഷത്തിനിടെ വെള്ളിയാഴ്ച രാത്രിയാണ് ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടത്. 20 വയസ്സുള്ള യുവാവിന് നെഞ്ചില്‍ വെടിയേറ്റാണ് മരിച്ചതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

 

Related Articles