Current Date

Search
Close this search box.
Search
Close this search box.

മൂന്ന് ഫലസ്തീനികളെ വധിച്ചതായി ഇസ്രായേല്‍ പൊലീസ്

വെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കില്‍ മൂന്ന് ഫലസ്തീന്‍ പൗരന്മാരെ സുരക്ഷാ സേന കൊലപ്പെടുത്തിയതായി ഇസ്രേയല്‍ പൊലീസ്. ആയുധധാരികള്‍ പ്രഭാതത്തിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പൊലീസ് അറിയിച്ചു.

ഈയിടെ സുരക്ഷാ സേനക്കെതിരെ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട ഭീകരവാദ സംഘമാണിത്. മാത്രമല്ല, അവര്‍ മറ്റൊരു ആക്രമണത്തിന് തയാറെടുക്കുകയായിരുന്നുവെന്ന് പൊലീസ് ശനിയാഴ്ച പ്രസ്താവനയിറക്കി. ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles