Current Date

Search
Close this search box.
Search
Close this search box.

ഡല്‍ഹി: തലസ്ഥാനം കലാപ ഭീതിയില്‍, മരിച്ചവരുടെ എണ്ണം 34 ആയി

ന്യൂഡല്‍ഹി: വിവേചനപരമായ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച മുസ്‌ലിം സമരക്കാര്‍ക്കെതിരെ അക്രമികള്‍ അഴിച്ചുവിട്ട കലാപത്തില്‍ 34 പേര്‍ മരിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുസ്‌ലിം ജനവാസ മേഖലയില്‍ നാല് ദിവസമായി തുടരുന്ന അക്രമത്തില്‍ 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കലാപത്തില്‍ വീടുകളും പള്ളികളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ച സമയത്ത് കലാപത്തിനെതിരെ ഒന്നും ചെയ്യാത്തത് വിമര്‍ശിക്കപ്പെട്ടിരുന്നു. തലസ്ഥാനത്ത് അരങ്ങേറികൊണ്ടിരിക്കുന്ന കലാപത്തില്‍ സര്‍ക്കാര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നതിനെ കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി വിമര്‍ശിച്ചു.

Related Articles