തീവ്രവലതുപക്ഷത്തെ ഫാസിസം നയിക്കുന്നതെങ്ങനെ
ഫാസിസം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോയെന്ന് സംശയിക്കുന്നവര്‍ ഇറ്റലിയിലേക്ക് നോക്കണം. 42 ഓളം അഭയാര്‍ഥികളെ രക്ഷപെടുത്തിയതിന് ലാംപദൂസയില്‍ അറസ്റ്റിലായ, അഭയാര്‍ഥി- രക്ഷാ കപ്പലിന്റെ ക്യാപ്റ്റനായ 31 കാരി കരോള റാക്കറ്റ്...